അവകാശങ്ങള്‍ക്കായി മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് ധാര്‍മികപിന്തുണനല്‍കുവാന്‍ നമുക്ക് കഴിയുമോ?...........
മുതലാളിത്തത്തിന്‍റെയും യൂണിയനുകളുടെയും ചൂഷണക്രമത്തില്‍നിന്നും പുറത്തുകടക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് കരുത്ത് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.............അവര്‍ ശബ്ദരഹിതരല്ല..........അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്തിയിരിക്കുകയായിരുന്നു................
ആര് പറഞ്ഞു സ്ത്രീകള്‍ ബലഹീനര്‍ ആണെന്ന്......അവരാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്.......
ദൈവകൃപ അവരോടൊപ്പം...........ജീവനുള്ള ദൈവം അവരോടൊപ്പം.......
ദൈവിക വിമോചനത്തിന്‍റെ അലയൊലികള്‍ ഇന്നും എല്ലായിടത്തും മുഴങ്ങുന്നു........
കണ്ണുകള്‍ തുറക്കാം....കാതുകള്‍ തുറക്കാം.......കൈകോര്‍ക്കാം അവകാശങ്ങള്‍ക്കായി പോരാടുന്നവരോടൊപ്പം...........
No comments:
Post a Comment