ഇന്നത്തെ ക്രിസ്തീയ പ്രസംഗങ്ങളില്‍ വിശ്വാസപരമായ/ദൈവശാസ്ത്രപരമായ/ ദൌത്യസംബന്ധമായ/ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോ?
അധികവും സദാചാരപോലീസിന്‍റെ നിയമാവലികളുടെ ഘോഷയാത്രയാണോ എന്നൊരു സംശയം?
ഉറഞ്ഞുതുള്ളലില്‍ നിന്നുയുരുന്ന കുറെ ശബ്ദങ്ങളോ, കോഷ്ഠി-കോപ്രായങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന അര്‍ത്ഥമില്ലാത്ത കുറെ കോലാഹലങ്ങളോ ആയി വേദപുസ്തകവ്യാഖ്യാനങ്ങള്‍ തീരുന്നില്ലേ?
പലപ്പോഴും പ്രസംഗപീഠങ്ങള്‍ കഥാപ്രസംഗ- ഏകാംഗാഭിനയ – കോമഡി – വേദികളാകുന്നില്ലേ?
No comments:
Post a Comment