Powered By Blogger

Wednesday, August 3, 2016

ചോദ്യം, ഉത്തരം

ചോദ്യം: എപ്പോഴാണ് ഒരു പോരാളി ഏറ്റവുമധികം തളര്‍ന്നുപോകുന്നത്?
ഉത്തരം: ആര്‍ക്കുവേണ്ടി/എന്തിനുവേണ്ടി വിയര്‍പ്പും, ചോരയും, കണ്ണുനീരും പകര്‍ന്നുനല്‍കിയോ....... അവര്‍..............മേലാളരുടെ കൈയ്യില്‍നിന്നും കിട്ടാന്‍ സാധ്യതയുള്ള ചെറിയൊരു അപ്പക്കഷണത്തിനുവേണ്ടി പോരാളിയെ ഒറ്റുകൊടുക്കുന്ന/അവഗണിക്കുന്ന നിമിഷത്തിലാണ്........
ചോദ്യം: അപ്പോള്‍ പോരാളി എന്തുചെയ്യണം?
ഉത്തരം: കോടതിമുറിയിലുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍........പ്രതിഷേധത്തിന്‍റെ തിരമാലകള്‍ മനസ്സില്‍ അടിക്കുമ്പോഴും.........ക്രിസ്തുവിനെപ്പോലെ കൂടുതല്‍ കരുത്തോടെ (ഒരക്ഷരവും ഉരിയാടാതെ)നില്‍ക്കുവാന്‍ പോരാളിക്ക് കഴിയണം

No comments:

Post a Comment