ധാര്‍മികമായി കരുത്തുള്ളവര്‍ നേട്ടങ്ങള്‍ക്കുവേണ്ടിയോ, അംഗീകാരത്തിനുവേണ്ടിയോ ആരുടേയും മുന്‍പില്‍ ശിരസ്സ് കുനിക്കില്ല.....................ആരും ചരിത്രത്തില്‍ ഏഴുതിയില്ലെങ്കില്‍പ്പോലും ഇത്തരക്കാരാണ് ദൈവത്തിന്‍റെ സഹയാത്രികര്‍..............................
ആശ്രിതര്‍ യജമാനന്മാരുടെ മേശയില്‍നിന്നും വീഴുന്ന അപ്പക്കഷണത്തിനുവേണ്ടി വാലാട്ടി നില്‍ക്കുമ്പോള്‍, നട്ടെല്ലുള്ള പോരാളികള്‍ വേറിട്ടവഴികളിലൂടെ സഞ്ചരിക്കും........അവര്‍ക്കാണ് ദൈവരാജ്യനിര്‍മിതിയുടെ ഭാഗമാകുവാന്‍ കഴിയുക...............അവരെത്തേടി അംഗീകാരങ്ങളോ അവസരങ്ങളോ വന്നില്ലെങ്കില്‍പ്പോലും........(അംഗീകാരങ്ങള്‍ യജമാനര്‍ ആശ്രിതര്‍ക്ക് കനിഞ്ഞ് നല്‍കുന്ന അപ്പക്കഷണങ്ങള്‍ തന്നെയല്ലേ!!!!!!!!!!!!!!!!!!)
No comments:
Post a Comment