Powered By Blogger

Wednesday, August 3, 2016

എനിക്കെന്‍റെ ദൈവമേ...മാപ്പ് തരിക

എനിക്കെന്‍റെ ദൈവമേ...മാപ്പ് തരിക......ഇഹലോകവാസത്തിന് മാപ്പ് തരിക............

ഇവിടെ...............................

മതത്തിന്‍റെ പേരില്‍ കൊലപാതകങ്ങള്‍........ദൈവവും മനുഷ്യരും ഇല്ലാത്ത മതങ്ങള്‍...................

ദേശീതയുടെ പേരില്‍ പശുവിന്‍റെ വിസര്‍ജ്യം തിന്നേണ്ടി വരുന്നവര്‍..........മനുഷ്യനെ പീഡിപ്പിക്കുന്ന ദേശീയത........
സദാചാരത്തിന്‍റെ പേരില്‍ മര്‍ദ്ദനം, കൊലപാതകം..............ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത സദാചാരം..........

രാഷ്ട്രീയത്തിന്‍റെ പേരില്‍ ദളിത് യുവതികള്‍ ജയിലില്‍..............രാഷ്ട്രധര്‍മ്മം മറക്കുന്ന രാഷ്ട്രീയം............................

വിദ്യാഭ്യാസത്തിന്‍റെ പേരില്‍ കച്ചവടം............അറിവും, തിരിച്ചറിവും, നെറിവും ഇല്ലാത്ത വിദ്യാ-ആഭാസം.............

ആത്മീയതയുടെ പേരില്‍ ചൂഷണം, പീഡനം..........ആത്മാവില്ലാത്ത, സുബോധമില്ലാത്ത ആത്മീയത..............

മതഗ്രന്ഥങ്ങളുടെ പേരില്‍, മതവ്യാഖ്യാനങ്ങളുടെ പേരില്‍ ജാതിവ്യവസ്ഥയുടെ അഴിഞ്ഞാട്ടം.............മേലാളന്മാര്‍ രചിച്ച, വ്യാഖ്യാനിച്ച മതഗ്രന്ഥങ്ങള്‍.....................................

സൌഖ്യദായകത്തിന്‍റെ പേരില്‍.......... രോഗികളെ സൃഷ്ടിക്കുന്ന, രോഗാതുരമായ, 
ലാഭക്കഴുകന്മാര്‍ വട്ടമിട്ടുപറക്കുന്ന
ആരോഗ്യമേഖല............

പക്ഷേ.........എല്ലാവരും സംസാരിക്കുന്നതും എഴുതുന്നതും വിമോചനത്തിനുവേണ്ടിയും????????????????????
എനിക്കെന്‍റെ ദൈവമേ...മാപ്പ് തരിക.......ഇഹലോകവാസത്തിന് മാപ്പ് തരിക............

No comments:

Post a Comment