Powered By Blogger

Wednesday, August 3, 2016

ഞാനൊരു അനിവാര്യതയല്ല.............

ഈ ലോകത്തില്‍.........................
ഞാനൊരു അനിവാര്യതയല്ലെന്ന തിരിച്ചറിവാണ് നമ്മെ വിനയാന്വിതരാക്കുന്നത്.............
ഈ ലോകത്തില്‍..............
ഞാനൊരു മഹാസംഭവമാണെന്നും, ഞാന്‍ മാത്രമാണ് ശരിയെന്നും, ഞാനുണ്ടെങ്കിലേ എല്ലാം ശരിയാകൂ ഭാവവും ചിന്തയുമാണ് നമ്മെ അഹങ്കാരികളാക്കുന്നത്
ആദ്യത്തേത് ദൈവമാണ് അനിവാര്യമായത് എന്ന തിരിച്ചറിവില്‍നിന്നും രണ്ടാമത്തേത് ഞാനാണ് അനിവാര്യമായത് എന്ന അവകാശഭാവത്തില്‍നിന്നുമാണ് വരുന്നത്..............
ഒരു നല്ലദിനം ഏവര്‍ക്കും നേരുന്നു..............................

No comments:

Post a Comment